Question: അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം എഴുതിയതാര്
A. മന്നത്ത് പത്മനാഭന്
B. വി.ടി. ഭട്ടതിരിപ്പാട്
C. കെ. കേളപ്പന്
D. സി. കേശവന്
Similar Questions
സാമൂഹ്യരംഗത്ത് പുതുചലനങ്ങള് സൃഷ്ടിച്ചുകൊണ്ട് 1888 ല് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം
A. അരുവിപ്പുറം
B. വര്ക്കല
C. ചെമ്പഴന്തി
D. ആലുവ
പതിനെട്ടാം നൂറ്റാണ്ടില് താഴെപ്പറയുന്ന തത്ത്വചിന്തകരില് ആരാണ് ഈ പ്രസിദ്ധമായ വാക്കുകള് പറഞ്ഞത് മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്